- Mon Feb 18 2019 14:15:04 GMT+0530 (IST)
- E Paper
Download App

- Mon Feb 18 2019 14:15:04 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ
Published On: 2018-07-19T13:31:22+05:30
വെബ്ഡസ്ക്: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചോദ്യത്തരവേളയിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മന്ത്രി ആള്‍ക്കൂട്ട കൊലപാതങ്ങളെ ദൗര്‍ഭാഗ്യകരമെന്ന വിശേഷിപ്പിച്ചത്.

Top Stories