ഹരിയാനയില്‍ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ പിന്നില്‍

ഹരിയാനയില്‍ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ പിന്നില്‍

ഹരിയാനയില്‍ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ പിന്നില്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ ബി.ജെ.പിക്ക് മുന്നേറ്റം. തുടര്‍ച്ചയായ രണ്ടാം തവണയും ഖട്ടര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഖട്ടര്‍ സ്വന്തം തട്ടകമായ കര്‍നലില്‍ അയ്യായിരം വോട്ടുകള്‍ക്ക് മുമ്പിലാണ്. എന്നാല്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പിന്നില്‍ നില്‍ക്കുകയാണ്.

ക്യാപ്റ്റന്‍ അഭിമന്യു, ഒ.പി ധന്‍കന്‍ എന്നിവരാണ് രാവിലെ പത്തുമണിക്ക് പുറത്തുവിട്ട ഫലമങ്ങളില്‍ പിന്നില്‍ നില്‍ക്കുന്നത്.

ഒമ്പതരയോടെ മൊത്തം 90 സീറ്റില്‍ 49 സീറ്റുകളിലാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് 25 ഇടത്ത് മുന്നില്‍ നില്‍ക്കുന്നു. മറ്റുള്ളവര്‍ 13 സീറ്റിലും

Read More >>