ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം .

ഇന്ത്യയുടെ 200,500,2000 നോട്ടുകള്‍ക്കാണു നിരോധനം

ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം .

കാണ്ട്മണ്ഠു : ഇന്ത്യന്‍ കറന്‍സികള്‍ക്ക് നേപ്പാളില്‍ നിരോധനം. 200,500,2000 നോട്ടുകളാണു നിരോധിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണു തീരുമാനമെടുത്തത്. 200 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ നോട്ടുകള്‍ കൈവശം വയ്ക്കരുതെന്നാണു സര്‍ക്കാര്‍ ഉത്തരവ്. ഉപാധികളില്ലാതെ ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്ന രാജ്യമാണു നേപ്പാള്‍.

ചിത്രം കടപ്പാട് : വിക്കിപ്പീഡിയ

Story by
Read More >>