ഉണ്ട, പോയത്രേ എന്ന് പി.കെ അബ്ദുറബ്ബ്, ലോക്നാഥ് ബെഹ്‌റയെ ട്രോളിക്കൊന്ന് സാമൂഹിക മാദ്ധ്യമങ്ങള്‍

troll about kerala state dgp

ഉണ്ട, പോയത്രേ എന്ന് പി.കെ അബ്ദുറബ്ബ്, ലോക്നാഥ് ബെഹ്‌റയെ ട്രോളിക്കൊന്ന് സാമൂഹിക മാദ്ധ്യമങ്ങള്‍

കോഴിക്കോട്: കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കണക്കിന് ട്രോളി സാമൂഹിക മാദ്ധ്യമങ്ങള്‍. മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് അടക്കമുള്ളവര്‍ അതീവ പരിഹാസത്തോടെ രംഗത്തു വന്നു. മമ്മൂട്ടി നായകനായ ഉണ്ട സിനിമയുടെ പോസ്റ്റര്‍ വച്ചാണ് അബ്ദുറബ്ബിന്റെ പരിഹാസം.

ലോക്‌നാഥ് ബെഹ്‌റയോട് രൂപസാദൃശ്യമുള്ള ചലചിത്ര താരം പാഷാണം ഷാജിയെ വച്ചും ട്രോളുകള്‍ കൊഴുക്കുന്നുണ്ട്.

തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില ട്രോളുകള്‍

Read More >>