തലസ്ഥാനം യുദ്ധക്കളം; ചിത്രങ്ങള്‍ കാണാം

യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചില്‍ തത്സമയം പകര്‍ത്തിയ ചിത്രങ്ങള്‍...

തലസ്ഥാനം യുദ്ധക്കളം; ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനെതിരെ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് തത്സമയം ഫോട്ടോഗ്രാഫര്‍ ജയമോഹന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെRead More >>