നജ്മല്‍ ബാബുവിന്റെ സംസ്ക്കാരത്തെ ചൊല്ലി തര്‍ക്കം

നജ്മല്‍ ബാബുവിനു വിട. കൊടുങ്ങല്ലൂരില്‍ നിന്നും തത്സമയം.

നജ്മല്‍ ബാബുവിന്റെ സംസ്ക്കാരത്തെ ചൊല്ലി തര്‍ക്കംനജ്മല്‍ ബാബുവിന്റെ ഫേസ് ബുക്ക് പ്രൊഫൈല്‍

കൊടുങ്ങല്ലൂര്‍ : ഇന്നലെ അന്തരിച്ച സാംസ്ക്കാരികപ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ സംസ്ക്കാരത്തെച്ചൊല്ലി തര്‍ക്കം. ചേരമാന്‍ പള്ളി കബറസ്ഥാനില്‍ കബറടക്കണം എന്നായിരുന്നു നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിയുടെ ആഗ്രഹം. ഇക്കാര്യം അദ്ദേഹം അടുത്ത കൂട്ടുകാരെയും ചേരമാന്‍ പള്ളി അധികാരികളേയും അറിയിച്ചിരുന്നു. എന്നാല്‍ യുക്തിവാദികളായ വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയാണു.