രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തുമായ രഞ്ജിപണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് (58) അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ചെങ്ങന്നൂരിലെ സെഞ്ചുറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.മക്കള്‍: നിതിന്‍,നിഖില്‍

Read More >>