കെ ആര്‍ മീരയുടെ ചെറുകഥയായ ഭഗവാന്റെ മരണം നാടക രൂപത്തില്‍ തൈക്കാട് സൂര്യ ഗണേശം തീയേറ്ററില്‍ അവതരിപ്പിച്ചപ്പോള്‍. ഹസിം അമരവിളയാണ് സംവിധാനം. കനല്‍ തീയേറ്റര്‍ ആണ് നാടകത്തിന്റെ സംഘാടകര്‍

Story by
Read More >>