ദൃശ്യ വിസ്മയമൊരുക്കി നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം 

Published On: 2018-07-28 04:30:00.0
ദൃശ്യ വിസ്മയമൊരുക്കി നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം 

ന്യൂഡൽഹി: കാഴ്ചകളുടെ വിരുന്നൊരുക്കി നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. രാത്രി ഏകദേശം 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്. 11.45 മുതൽ ചന്ദ്രനിൽ മാറ്റങ്ങൾ കൂടുതൽ പ്രകടമായി. പിന്നാലെ സമ്പൂർണ ഗ്രഹണവും ദൃശ്യമായി. ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലർച്ചെ അഞ്ച് മണി വരെയായിരുന്നു.

ചന്ദ്രഗ്രഹണത്തിന്റെ കൂടുതൽ കാഴ്ചകൾ

ഗ്രീസിലെ ഏതൻസിന് സമീപത്തുനിന്നുള്ള ചന്ദ്രന്റെ ദൃശ്യം

ഡൽഹിയിലെ നെഹ്റു പ്ലാനറ്റേറിയത്തിൽ നിന്നുള്ള ചന്ദ്ര ഗ്രഹണത്തിന്റെ ചിത്രം (എഎൻഐ)

Top Stories
Share it
Top