പോക്കറ്റില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായ പരിക്ക്

മുംബൈ: റസ്‌റ്റോറെന്റില്‍ ഭക്ഷണം കഴിക്കിന്നതിനിടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായ പരിക്കേറ്റു. ഭണ്ഡൂപ് പ്രദേശത്ത്...

പോക്കറ്റില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായ പരിക്ക്

മുംബൈ: റസ്‌റ്റോറെന്റില്‍ ഭക്ഷണം കഴിക്കിന്നതിനിടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായ പരിക്കേറ്റു.

ഭണ്ഡൂപ് പ്രദേശത്ത് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊട്ടിത്തെറിയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്കോടുന്നതും വീഡിയോയില്‍ കാണാം.

<

>

Story by
Next Story
Read More >>