ആകാശത്ത് സെല്‍ഫി: നാല് പൈലറ്റുമാര്‍ക്കെതിരെ നടപടി

Published On: 2018-05-31 05:00:00.0
ആകാശത്ത് സെല്‍ഫി: നാല് പൈലറ്റുമാര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: ട്രൈനിംഗ് സമയത്ത് ആകാശത്ത് വച്ച് സെല്‍ഫി എടുത്ത നാല് ജെറ്റ് എയര്‍വെയ്സ് പൈലറ്റുമാര്‍ക്കെതിരെ നടപടി. ഏപ്രില്‍ 19ന് ലെഹ് ലെഡാക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള പരിശീലന പറക്കലിലാണ് കോക്ക്പിറ്റില്‍ നിന്നും സെല്‍ഫിയെടുത്തത്.

യാത്രക്കാരില്ലാതെയാണ് വിമാനം പറന്നതെങ്കില്‍ പോലും ഇത് സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ക്കെതിരാണ്. സംഭവത്തില്‍ ജെറ്റ് എയര്‍വേസ് എയര്‍വെയ്സ് അന്വേഷണം ആരംഭിച്ചു.

Top Stories
Share it
Top