പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അണിനിരക്കാം: ഗവര്‍ണര്‍

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെയുളള ആഗോള പോരാട്ടത്തില്‍ അണിചേര്‍ന്നുകൊണ്ട് പ്രകൃതിസംരക്ഷണത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താന്‍...

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അണിനിരക്കാം:  ഗവര്‍ണര്‍

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെയുളള ആഗോള പോരാട്ടത്തില്‍ അണിചേര്‍ന്നുകൊണ്ട് പ്രകൃതിസംരക്ഷണത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താന്‍ പരിസ്ഥിതിദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാനത്തെ ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

"ആഗോള പരിസ്ഥിതി ദിനാഘോഷത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വേളയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ചും തൈകള്‍ നട്ടും വന്യജീവികളെ സംരക്ഷിച്ചും ഈ ലോകത്തിന് പച്ചപ്പും വൃത്തിയുമേകാന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം" - ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

Story by
Next Story
Read More >>