ദേഷ്യം വന്നാൽ ആടിനെന്ത് ബി.ബി.സി

ഇതിനോടകം എട്ടുലക്ഷം പേർ വീഡിയോ കണ്ടു

ദേഷ്യം വന്നാൽ ആടിനെന്ത് ബി.ബി.സി

ഒരു ആടും ബി.ബി.സിയുടെ കാമറമാനുമാണ് സാമൂഹ്യമാദ്ധ്യമത്തിലെ ഇപ്പോഴത്തെ താരങ്ങൾ. മൃഗസംരക്ഷണ പാർക്കിനെ കുറിച്ച് ബി.ബി.സി തയ്യാറാക്കുന്ന പരിപാടിയുടെ വീഡിയോ പകർത്തുന്നതിനിടെയാണ് കലിപൂണ്ട ആട് കാമറമാനെ ഇടിച്ചു വീഴ്ത്തിയത്. ഇതിനോടകം എട്ടുലക്ഷം പേർ വീഡിയോ കണ്ടു.


Read More >>