ജിമ്മനും ജിമ്മത്തിയും; വൈറലായി വിവാഹ ഫോട്ടോഷൂട്ട്

ഒരു ജിം ട്രെയിനറുടെ ഫോട്ടോഷൂട്ട് എങ്ങനെ എടുക്കാമെന്ന ആശയമാണ് ഇപ്പോള്‍ വൈറലായത്

ജിമ്മനും ജിമ്മത്തിയും; വൈറലായി വിവാഹ ഫോട്ടോഷൂട്ട്

ന്യൂജെന്‍ വിവാഹങ്ങളില്‍ ഫോട്ടോഗ്രഫിക്ക് അനന്ത സാധ്യതകളാണുള്ളത്. കല്ല്യാണം ഉറപ്പിക്കുന്നത് മുതല്‍ തുടങ്ങുകയാണ് വ്യത്യസ്ത പേരിലുള്ള ഫോട്ടോഷൂട്ടുകള്‍. വെള്ളത്തിനടിയില്‍, കള്ളുഷാപ്പില്‍ തുടങ്ങി മലയാളികളെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയകള്‍ ഏറ്റെടുത്തതാണ്. ആ ദമ്പതികളെല്ലാം സോഷ്യല്‍ മീഡിയ താരങ്ങളുമാണ്.

നിലവിലെ ട്രെന്‍ഡ് കരിയറുമായി ബന്ധപ്പെടുത്തിയുള്ള ഫോട്ടോഷൂട്ടുകളാണ്. അത്തരത്തില്‍ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടുമായി എത്തുകയാണ് ജിം ട്രെയിനര്‍ രണലിയും, വധു സനോലിയും.ജിമ്മനും ജിമ്മത്തിയും; വൈറലായി വിവാഹ ഫോട്ടോഷൂട്ട്

ഒരു ജിം ട്രെയിനറുടെ ഫോട്ടോഷൂട്ട് എങ്ങനെ എടുക്കാമെന്ന ആശയമാണ് ഇപ്പോള്‍ വൈറലായത്വിവാഹ വസ്ത്രത്തില്‍ ജിമ്മില്‍ വര്‍ക്കൗട്ട് വരനും വധുവും. ജിമ്മിലെ ഡംബല്‍ മുതല്‍ വേറ്റ് ലിഫ്റ്റ് വരെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ളഫോട്ടോ ഷൂട്ട് ഏറെ പുതുമയാര്‍ന്നതാണ്. സോഷ്യല്‍മീഡിയ ഇവരെ ഏറ്റെടുത്തുകഴിഞ്ഞു.
Next Story
Read More >>