കൊ​ളം​ബി​യ​ൻ ഫുട്ബോള്‍ താരം വെ​ടി​യേ​റ്റു മ​രി​ച്ചു

Published On: 2018-06-03 04:15:00.0
കൊ​ളം​ബി​യ​ൻ ഫുട്ബോള്‍ താരം വെ​ടി​യേ​റ്റു മ​രി​ച്ചു

ബ​ഗോ​ട്ട : കൊ​ളം​ബി​യ​ൻ ക്ലബ് ഫുട്ബോള്‍ താരം വെ​ടി​യേ​റ്റു മ​രി​ച്ചു. കൊ​ളം​ബി​യ​ൻ ക്ല​ബ് ഫു​ട്ബോ​ൾ താ​രം അ​ല​ക്സാ​ൻ​ഡ്രോ പെ​ന​റ​ൻ​ഡ(24)യാണ് മരിച്ചത്. ഫുട്ബോള്‍ താരങ്ങളുടെ പാര്‍ട്ടി നടക്കുന്നതിനിടയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

പാ​ർ​ട്ടി​ക്കി​ടെ എ​ത്തി​യ തോ​ക്കു​ധാ​രി പെ​ന​റ​ൻ​ഡ​യ്ക്കു നേരെയും സ​ഹ​താ​രം ഹീ​സ​ൻ ഇ​സ്ക്വീ​ർ​ഡോ​യ്ക്ക് നേരെയും വെടി വെക്കുകയായിരുന്നു. വെ​ടി​വെ​ച്ച ശേ​ഷം അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സംഭവത്തില്‍ സ​ഹ​താ​രം ഹീ​സ​ൻ ഇ​സ്ക്വീ​ർ​ഡോ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Top Stories
Share it
Top