സ്‌നേഹത്തിന്റെ പുതിയ ചരിത്രമെഴുതി റാഷിദ് ഖാന്‍; മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാര തുക ആശുപത്രിയിലുള്ള സുഹൃത്തിന്റെ മകന് നല്‍കി

മുംബൈ ഇന്ത്യന്‍സിനു മേല്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചത് അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്റെ മിടുക്കായിരുന്നു. സ്വാഭാവികമായും മാന്‍ ഓഫ് ദ...

സ്‌നേഹത്തിന്റെ പുതിയ ചരിത്രമെഴുതി റാഷിദ് ഖാന്‍; മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാര തുക ആശുപത്രിയിലുള്ള സുഹൃത്തിന്റെ മകന് നല്‍കി

മുംബൈ ഇന്ത്യന്‍സിനു മേല്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചത് അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്റെ മിടുക്കായിരുന്നു. സ്വാഭാവികമായും മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം ലഭിച്ചതും അദ്ദേഹത്തിന് തന്നെയായിരുന്നുു.

എന്നാല്‍ ആ പുരസ്‌ക്കാര തുക റാഷിദ് ഖാന്‍ നല്‍കിയതാവട്ടെ ആശുപത്രിയിലുള്ള സുഹൃത്തിന്റെ മകന്. ഒരു ലക്ഷം രൂപയായിരുന്നു പുരസ്‌ക്കാര തുക.

ഞാന്‍ ഈ പുരസ്‌ക്കാരം എന്റെ ആശുപത്രിയിലുള്ള സുഹൃത്തിന്റെ മകന് നല്‍കുകയാണ്. എല്ലാം അവന് നല്‍കുന്നു.കൂടുതല്‍ സന്തോഷം ഉണ്ടാവട്ടെ എന്നായിരുന്നു റാഷിദിന്റെ പ്രതികരണം.

Story by
Next Story
Read More >>