ലോക അണ്ടർ 20 അത്​ലറ്റിക്​സ്​: സുവർണത്തിളക്കമുള്ള ചരിത്രം കുറിച്ച് ഹിമാ ദാസ്

ടാംപരെ (ഫിൻലാൻഡ്​): ​ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്​പ്രിൻറർ ഹിമാ ദാസിന്​ സ്വർണം. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46...

ലോക അണ്ടർ 20 അത്​ലറ്റിക്​സ്​: സുവർണത്തിളക്കമുള്ള ചരിത്രം കുറിച്ച് ഹിമാ ദാസ്

ടാംപരെ (ഫിൻലാൻഡ്​): ​ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്​പ്രിൻറർ ഹിമാ ദാസിന്​ സ്വർണം. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ താരം സുവർണത്തിളക്കമുള്ള ചരിത്രം കുറിച്ചത്.

ചരിത്രത്തിൽ ഇതാദ്യമായാണ്​ ഒരു ഇന്ത്യൻ താരം യൂത്ത്​ മീറ്റ്​ ട്രാക്ക്​ ഇനത്തിൽ സ്വർണം നേടുന്നത്​. ആൺകുട്ടികളുടെ ലോങ്​ജംപ്​ ഫൈനലിൽ കടന്ന മലയാളി താരം എം. ശ്രീശങ്കർ ആറാം സ്​ഥാനത്താണ്​ ഫിനിഷ്​ ചെയ്​തത്​.

Story by
Next Story
Read More >>