താടിക്ക് മേല്‍ ചലഞ്ച് പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്രജഡേജയും; ഏറ്റെടുത്ത് ധവാനും വില്യംസണും

ക്രിസ്‌ഗെയിലും ഷെയ്ണ്‍ വാട്‌സണും മികച്ച പ്രകടനത്തോടെ ഐപിഎല്ലില്‍ തിരികെയെത്തിയപ്പോള്‍ മറ്റൊന്നുകൂടി മടങ്ങിയെത്തിയിരിക്കുകയാണ്. ബ്രേക്ക് ദ ബിയേര്‍ഡ്...

താടിക്ക് മേല്‍ ചലഞ്ച് പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്രജഡേജയും; ഏറ്റെടുത്ത് ധവാനും വില്യംസണും

ക്രിസ്‌ഗെയിലും ഷെയ്ണ്‍ വാട്‌സണും മികച്ച പ്രകടനത്തോടെ ഐപിഎല്ലില്‍ തിരികെയെത്തിയപ്പോള്‍ മറ്റൊന്നുകൂടി മടങ്ങിയെത്തിയിരിക്കുകയാണ്. ബ്രേക്ക് ദ ബിയേര്‍ഡ് ചലഞ്ചാണ് മടങ്ങിയെത്തിയിരിക്കുന്നത്.

കളിക്കാരായ ശിഖര്‍ ധവാന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ്മ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ചലഞ്ച് ഏറ്റെടുക്കുകയും ലുക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
<

Story by
Next Story
Read More >>