കോമണ്‍വെല്‍ത്ത് ഇന്ത്യക്ക് 26-ാം സ്വര്‍ണ്ണം: സിന്ധുവിനെ തോല്‍പ്പിച്ച് സൈന

ഗോള്‍ഡ്‌കോസ്റ്റ്: 21ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 26ാമത്തെ സ്വര്‍ണ്ണം. ഷട്ടില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ തന്നെ പി.വി സിന്ധുവനെ...

കോമണ്‍വെല്‍ത്ത് ഇന്ത്യക്ക് 26-ാം സ്വര്‍ണ്ണം: സിന്ധുവിനെ തോല്‍പ്പിച്ച് സൈന

ഗോള്‍ഡ്‌കോസ്റ്റ്: 21ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 26ാമത്തെ സ്വര്‍ണ്ണം. ഷട്ടില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ തന്നെ പി.വി സിന്ധുവനെ തോല്‍പ്പിച്ച് സൈന നെഹ്‌വാള്‍ സ്വര്‍ണ്ണം നേടി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ നേട്ടം. സ്‌കോര്‍: 2118, 2321.

ആദ്യ കളിയില്‍ സൈന ലീഡ് ചെയ്തു തന്നെയാണ് മുഴുവന്‍ സമയവും കളിച്ചത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ സിന്ധുവും സൈനയും ഒപ്പത്തിനൊപ്പം കളിച്ചു. ഇരുവരും 20 പോയിന്റ് കടക്കുകയും ചെയ്തു. സിന്ധുവിനാണ് കളിയിലെ വെള്ളി മെഡല്‍. ഇതോടെ ഇന്ത്യയ്ക്ക് മൊത്തം 62 മെഡലായി. 26 സ്വര്‍ണ്ണം, 17 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍നില.

Story by
Next Story
Read More >>