കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യക്ക് 16ാം സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്‌:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 16ാം സ്വര്‍ണ്ണം. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭൻവാല...

കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യക്ക് 16ാം സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്‌:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 16ാം സ്വര്‍ണ്ണം. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭൻവാല റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കി. ഇതോടെ ഗ്ലാസ്‌കൊ ഗെയിംസിലെ 15 സ്വര്‍ണ്ണമെന്ന നേട്ടം ഇന്ത്യ മറികടന്നു.

Story by
Next Story
Read More >>