റഷ്യ തുടങ്ങി; രക്ഷയില്ലാതെ സൗദി

മോസ്ക്കോ: ലോകകപ്പിലെ ആദ്യ മത്സരത്തിൻെറ ആദ്യ പകുതി പിന്നിടുമ്പോൾ സൗദിക്കെതിരെ ആതിഥേയരായ റഷ്യ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. റഷ്യക്കായി 12ാം മിനുട്ടിൽ...

റഷ്യ തുടങ്ങി; രക്ഷയില്ലാതെ സൗദി

മോസ്ക്കോ: ലോകകപ്പിലെ ആദ്യ മത്സരത്തിൻെറ ആദ്യ പകുതി പിന്നിടുമ്പോൾ സൗദിക്കെതിരെ ആതിഥേയരായ റഷ്യ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. റഷ്യക്കായി 12ാം മിനുട്ടിൽ ഗാസിന്‍ക്കി ആദ്യ ​ഗോൾ നേടി. 43ാം മിനുട്ടിൽ ഡെന്നിസ് ചെറിഷേവിൻെറ വകയായിരുന്നു രണ്ടാം ഗോള്‍. മൽസരം തുടങ്ങിയ ആദ്യ നിമിഷം​ മുതൽ സ്വന്തം കാണികൾക്ക് മുന്നിൽ മിന്നുന്ന പ്രകടനമാണ് റഷ്യ കാഴ്ചവെക്കുന്നത്.<

Another beautiful #Goal for #Russia #WorldCup #WorldCupRussia2018
2:0 pic.twitter.com/5EoqGk0LE3

— Zero Chills (@nyaika1) June 14, 2018

>

Story by
Next Story
Read More >>