ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സിമോണ ഹാലപ്പിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം റുമേനിയയുടെ സിമോണ ഹാലപ്പിന്. ഫൈനലില്‍ അമേരിക്കയുടെ സ്ലോയേന്‍ സ്റ്റീഫന്‍സിനെ പരാജയപ്പെടുത്തിയാണ് സിമോണയുടെ...

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സിമോണ ഹാലപ്പിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം റുമേനിയയുടെ സിമോണ ഹാലപ്പിന്. ഫൈനലില്‍ അമേരിക്കയുടെ സ്ലോയേന്‍ സ്റ്റീഫന്‍സിനെ പരാജയപ്പെടുത്തിയാണ് സിമോണയുടെ കന്നികിരീടം. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6.6-4.6-1. മൂന്ന് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലെ തോല്‍വിക്ക് ശേഷമാണ് സിമോണയുടെ കിരീടം.


Story by
Next Story
Read More >>