ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം 

ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പിന്റെ മുഴുവന്‍ മത്സര ക്രമം പുറത്തു വന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങലെന്നതിനാല്‍ എല്ലാ...

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം 

ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പിന്റെ മുഴുവന്‍ മത്സര ക്രമം പുറത്തു വന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങലെന്നതിനാല്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. തുടര്‍ന്ന് മികച്ച നാലു ടീമുകള്‍ സെമിയിലേക്ക മുന്നേറും.

മെയ് 30 ന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കാ മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്ക്ക് ജൂണ്‍ ഒന്നാം തീയ്യതി അഫ്ഗാനിസ്ഥാനുമായാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളി. മെയ് അഞ്ചിനാണ് മത്സരം.

ജൂണ്‍ 16ാം ഞായറാഴ്ചയാണ് തീയ്യതിയാണ് ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളാണ് ഇന്ത്യ.

ഇന്ത്യയുടെ മത്സരങ്ങള്‍,

5 ജൂണ്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക
9 ജൂണ്‍ ഇന്ത്യ - ഓസ്‌ട്രേലിയ
13 ജൂണ്‍ ഇന്ത്യ - ന്യൂസിലാന്റ്
16 ജൂണ്‍ ഇന്ത്യ - പാക്കിസ്ഥാന്‍
22 ജൂണ്‍ ഇന്ത്യ - അഫ്ഗാനിസ്ഥാന്‍
27 ജൂണ്‍ ഇന്ത്യ - വെസ്റ്റന്‍ഡീസ്
30 ജൂണ്‍ ഇന്ത്യ - ഇംഗ്ലണ്ട്
2 ജൂലൈ ഇന്ത്യ - ബംഗ്ലാദേശ്
6 ജൂലൈ ഇന്ത്യ - ശ്രീലങ്ക

Story by
Next Story
Read More >>