ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളര്‍ എറിഞ്ഞത് 149.85 കിലോമീറ്റര്‍ വേഗത്തില്‍; എറിഞ്ഞിട്ടത് മൂന്ന് വിക്കറ്റുകള്‍

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ 149.85 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഇംഗ്ലണ്ട് ബൗളര്‍. ജോഫ്ര ആര്‍ച്ചര്‍ എന്ന ഇംഗ്ലീഷ് ബൗളര്‍ ആണ്‌ ഈ...

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളര്‍ എറിഞ്ഞത് 149.85 കിലോമീറ്റര്‍ വേഗത്തില്‍; എറിഞ്ഞിട്ടത് മൂന്ന് വിക്കറ്റുകള്‍

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ 149.85 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഇംഗ്ലണ്ട് ബൗളര്‍. ജോഫ്ര ആര്‍ച്ചര്‍ എന്ന ഇംഗ്ലീഷ് ബൗളര്‍ ആണ്‌
ഈ നേട്ടത്തിനുടമ.

വേഗത്തില്‍ പന്തെറിയുക മാത്രമല്ല 3 വിക്കറ്റുകളും നേടി. 23കാരന്‍ ബൗളര്‍ എറിഞ്ഞിട്ടത് ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, മിച്ചെല്‍ മക്ലെനഗന്‍ എന്നിവരെയാണ്.

രാജസ്ഥാനു വേണ്ടി അരങ്ങേറിയ ബൗളര്‍ക്ക് ഇനിയും വേഗത്തില്‍ എറിയാന്‍ കഴിയുമെന്ന് വിലയിരുത്തുന്നത്.

Story by
Next Story
Read More >>