മെസിയുടെ നൂറ്റാണ്ടിന്റെ ഗോളിന് പതിനൊന്നാം പിറന്നാള്‍; വീഡിയോ കാണാം

1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളിനെ അനുസ്മരിക്കും വിധം മെസി ഗോള്‍ നേടിയിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം. 2007 ഏപ്രില്‍...

മെസിയുടെ നൂറ്റാണ്ടിന്റെ ഗോളിന് പതിനൊന്നാം പിറന്നാള്‍; വീഡിയോ കാണാം

1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളിനെ അനുസ്മരിക്കും വിധം മെസി ഗോള്‍ നേടിയിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം. 2007 ഏപ്രില്‍ 18 നായിരുന്നു 19 വയസുള്ള മെസിയുടെ മാസ്മരിക പ്രകടനം. മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും പന്ത് സ്വീകരിച്ച് ഗോളിയടക്കം ആറുപേരെ 11 സെക്കന്റില്‍ മറികടന്നായിരുന്നു മെസി വലകുലുക്കിയത്.

Read More >>