സാനിയ മിര്‍സ ഗര്‍ഭിണി; വിവരം പുറത്തുവിട്ടത് പുതിയ സ്റ്റൈലില്‍

ഗര്‍ഭിണിയാണെന്ന് പറയാന്‍ പുതിയ രീതി അവലംബിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സാനിയയും ഭര്‍ത്താവ് ഷോയിബ് മാലിക്കും ട്വിറ്ററിലൂടെ ഒരു ചിത്രം...

സാനിയ മിര്‍സ ഗര്‍ഭിണി; വിവരം പുറത്തുവിട്ടത് പുതിയ സ്റ്റൈലില്‍

ഗര്‍ഭിണിയാണെന്ന് പറയാന്‍ പുതിയ രീതി അവലംബിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സാനിയയും ഭര്‍ത്താവ് ഷോയിബ് മാലിക്കും ട്വിറ്ററിലൂടെ ഒരു ചിത്രം പുറത്തുവിട്ടാണ് സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.

ബേബി മിര്‍സ മാലിക്ക് എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്. ട്വീറ്റിനോട് പ്രതികരിച്ച് നടന്‍ അമീര്‍ഖാന്‍ അഭിനന്ദനം രേഖപ്പെടുത്തി. കളിക്കിടെ പരുക്ക് പറ്റി വിശ്രമത്തിലാണ് സാനിയ.

Story by
Next Story
Read More >>