മുഖ്യമന്ത്രി യു.എ.ഇയില്‍

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടാണ് സമ്മേളനം നടക്കുക.ദുബായിലാണ് ലോക കേരള സഭയുടെ മേഖല സമ്മേളനം

മുഖ്യമന്ത്രി യു.എ.ഇയില്‍

അബുദാബി: ലോക കേരള സഭയുടെ സമ്മേളനത്തിന് പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ എത്തി.വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടാണ് സമ്മേളനം നടക്കുക.ദുബായിലാണ് ലോക കേരള സഭയുടെ മേഖല സമ്മേളനം.ബുധനാഴ്ച പുലര്‍ച്ചെ ഭാര്യ കമലയുമൊത്താണ് മുഖ്യമന്ത്രി അബുദാബിയില്‍ എത്തിയത്. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്.

Read More >>