ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം

Published On: 13 Aug 2018 12:16 PM GMT
ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം

ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.45 ഓടെയാണ് അപകടം. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്.ക്ഷിച്ചു

Top Stories
Share it
Top