കോഴിക്കോട് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

വീടിന്റെ ജനൽചില്ലുകൾ തകർന്നു.

കോഴിക്കോട് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: പയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേൽ സത്യന്റെ വീടിന് നേരെയാണ് ഇന്നലെ അർധരാത്രി അക്രമികൾ ബോംബെറിഞ്ഞത്. വീടിന്റെ ജനൽചില്ലുകൾ തകർന്നു.

Read More >>