ഗാന്ധി സ്മൃതി ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഗാന്ധിയന്‍ കെ.പി.എ.റഹിം മാസ്റ്റര്‍ കുഴഞ്ഞ് വീണ് മരിച്ചു

Published On: 13 Jan 2019 7:56 AM GMT
ഗാന്ധി സ്മൃതി ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഗാന്ധിയന്‍ കെ.പി.എ.റഹിം മാസ്റ്റര്‍ കുഴഞ്ഞ് വീണ് മരിച്ചു

മാഹി: പ്രമുഖ ഗാന്ധിയന്‍ കെ.പി.എ.റഹിം മാസ്റ്റര്‍ കുഴഞ്ഞു വീണ് മരിച്ചു. ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ എണ്‍പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാരുന്നു കെ.പി.എ.റഹിം മാസ്റ്റര്‍ കുഴഞ്ഞ് വീണത്. ഗാന്ധി സന്ദര്‍ശിച്ച ക്ഷേത്രത്തിലൊന്നായ മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയില്‍ വെച്ചായിരുന്നു സംഭവം.ആര്‍.കെ.ഷംസിര്‍

ആര്‍.കെ.ഷംസിര്‍

Sub-Editor thalsamayamonline.com


Top Stories
Share it
Top