നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് അന്തരിച്ചു

നിരവധി നാടകങ്ങളിലും ദയ,ഉണ്ണിക്കുട്ടന് ജോലി കിട്ടി തുടങ്ങിയ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘ നാളായിട്ട് മാധ്യമപ്രവര്‍ത്തകനായിരുന്നു.

നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് അന്തരിച്ചു

ഇന്ന് പുലര്‍ച്ചെ കിമാനൂരിലുണ്ടായ വാഹനാപകടത്തില്‍ നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ്(58)അന്തരിച്ചു.കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്.നിരവധി നാടകങ്ങളിലും ദയ,ഉണ്ണിക്കുട്ടന് ജോലി കിട്ടി തുടങ്ങിയ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘ നാളായിട്ട് മാധ്യമപ്രവര്‍ത്തകനായിരുന്നു.അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായിട്ടുണ്ട്.നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്റെറികളും സംവിധാനം ചെയ്തിട്ടുണ്ട്.ക്യാമറാമാന്‍ വേണുവിന്റെ പിതാവിന്റെ ശവസംസ്‌കാരം കഴിഞ്ഞ് കിളിമാനൂരില്‍ നിന്നും വരുന്ന വഴി കിൡാനൂര്‍ എം.സി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ജോസ് മുന്‍സീറ്റിലായിരുന്നു.ഭാര്യ സെലിന്‍,മക്കള്‍ ക്രിസ്റ്റി,ദിയ

Read More >>