ബുദ്ധന്‍ ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെ സ്ഥലം കൂടിയാണ്. മാത്രവുമല്ല, അലഹബാദ് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശ്രീ ബുദ്ധനുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടത്തിയിട്ടുണ്ടന്നും അതുകൊണ്ട് നിർബന്ധമായും അയോധ്യയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്നും ബറൈചില്‍ നിന്നുള്ള എം.പി സാവിത്രിബായ് ഫുലെ പറയുന്നു.

അയോധ്യയിൽ ബുദ്ധന്റെയും പ്രതിമ വേണം: ബിജെപി എംപി

Published On: 2018-11-10T16:07:35+05:30
അയോധ്യയിൽ ബുദ്ധന്റെയും പ്രതിമ വേണം: ബിജെപി എംപി

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി യോ​ഗി ആദിത്യനാഥിന്റെ ബിജെപി സർക്കാർ ശ്രമം തുടരുന്നതിനിടെ ശ്രീബുദ്ധന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സാവിത്രിബായ് ഫുലെ രം​ഗത്ത്.

ബുദ്ധന്‍ ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെ സ്ഥലം കൂടിയാണ്. മാത്രവുമല്ല, അലഹബാദ് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശ്രീ ബുദ്ധനുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടത്തിയിട്ടുണ്ടന്നും അതുകൊണ്ട് നിർബന്ധമായും അയോധ്യയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്നും ബറൈചില്‍ നിന്നുള്ള എം.പി സാവിത്രിബായ് ഫുലെ പറയുന്നു.

Top Stories
Share it
Top