സി.എ.വാര്യർ അന്തരിച്ചു

കവിയും ആട്ടക്കഥാകൃത്തുമായ സി.എ.വാരിയർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന്​ പുലർച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.00 മണിക്ക്...

സി.എ.വാര്യർ അന്തരിച്ചു

കവിയും ആട്ടക്കഥാകൃത്തുമായ സി.എ.വാരിയർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന്​ പുലർച്ചെയായിരുന്നു അന്ത്യം.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.00 മണിക്ക് കോട്ടക്കൽ നന്ദേൻകുളമ്പ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ചന്ദനകാവ് വര്യത്തെ മാധവിക്കുട്ടി വാരസ്യാര്‍. സുഭാഷ്, ഉഷ എന്നിവരാണ് മക്കള്‍.

Read More >>