പ്രസംഗിക്കവെ ഹാര്‍ദിക് പട്ടേലിന് യുവാവില്‍ നിന്നും കരണത്തടി

സുരേന്ദ്രനഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഹാര്‍ദികിന് മര്‍ദ്ദനമേറ്റത്.

പ്രസംഗിക്കവെ ഹാര്‍ദിക് പട്ടേലിന് യുവാവില്‍ നിന്നും കരണത്തടി

ഗുജറാത്തിലെ പട്ടേല്‍ സമരനേതാവും കോണ്‍ഗ്രസിന്റെ മുഖവുമായ ഹാര്‍ദിക് പട്ടേലിന് മര്‍ദനം. സുരേന്ദ്രനഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഹാര്‍ദികിന് മര്‍ദ്ദനമേറ്റത്. യുവാവ് വേദിയില്‍ കയറി വന്ന് മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്നു പ്രവര്‍ത്തകര്‍ ചേര്‍ന്ന യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. ഈയിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


Read More >>