ജേര്‍ണലിസം ബിരുദധാരികള്‍ക്കും ഇനി ബി.എഡ് കോഴ്‌സ്

ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ബിരുദധാരികള്‍ക്ക് ബി.എഡ് കോഴ്‌സ് നിലവിലില്ലായിരുന്നു.

ജേര്‍ണലിസം ബിരുദധാരികള്‍ക്കും ഇനി ബി.എഡ് കോഴ്‌സ്

ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ബിരുദധാരികള്‍ക്കും ഇനി ബി.എഡ് കോഴ്‌സ്. കേരള യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ നിരന്തരമായ ശ്രമങ്ങള്‍ക്കാണ് ഒടുവില്‍ ഫലം കണ്ടത്.

ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ബിരുദധാരികള്‍ക്ക് ബി.എഡ് കോഴ്‌സ് നിലവിലില്ലായിരുന്നു. വദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ജേര്‍ണലിസത്തില്‍ പുതിയ ബി.എഡ് കോഴ്‌സ് ആരംഭിക്കുന്നതിന് യൂണിവേഴ്‌സിറ്റി സമിതി തീരുമാനം എടുക്കുകയായിരുന്നു. എച്ച്.എസ്.എസ്. ടി നിയമനത്തിൽ അതേ വിഷയത്തില്‍ ബി. എഡ് ഉള്ളവരെയാണ് ആദ്യ കാറ്റഗറിയിൽ പരിഗണിക്കുക.Read More >>