കേരളത്തില്‍ രാഹുല്‍ തരംഗം; വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

രാഹുല്‍ തരംഗത്തില്‍ കേരളം യു.ഡി.എഫിനൊപ്പമെന്ന് വിവിധ സര്‍വ്വെ ഫലങ്ങള്‍.

കേരളത്തില്‍ രാഹുല്‍ തരംഗം; വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ലോകം ഉറ്റുനോക്കിയ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന്റെ ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. മോദി തരംഗത്തില്‍ ബി.ജെ.പി വാഴുമെന്ന സര്‍വ്വെ ഫലങ്ങളാണ് പുറത്തു വന്നത്. അതേസമയം രാഹുല്‍ തരംഗത്തില്‍ കേരളം യു.ഡി.എഫിനൊപ്പമെന്ന് വിവിധ സര്‍വ്വെ ഫലങ്ങള്‍.

അതേസമയം ന്യൂസ് 18ന്റെ സര്‍വ്വെ ഫലം കേരളത്തില്‍ എല്‍.ഡി.എഫിന് അനുകൂലമാണെന്നാണ്‌. 11 മുതല്‍ 13 സീറ്റുകള്‍ എല്‍.ഡി.എഫ് നേടുമെന്നാണ് ന്യൂസ് 18ന്റെ പ്രവചനം.
Read More >>