പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: സൈനികനും മൂന്ന്‌ തീവ്രവാദികളും കൊല്ലപ്പെട്ടു

നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: സൈനികനും മൂന്ന്‌ തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈനികനും മൂന്ന്‌
തീവ്രവാദികളും കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

Read More >>