സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

ചാര്‍ജ് വര്‍ധനവാണ് പ്രധാന ആവശ്യം

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. അനിശ്ചിതകാലത്തേക്കാണ് പണിമുടക്ക്.ചാര്‍ജ് വര്‍ധനവാണ് പ്രധാന ആവശ്യം.ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

Read More >>