ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാംസ്വര്‍ണമാണ് ഇത്

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

ഷൂട്ടിങ് ലോകകപ്പില്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍–സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം. ചൈനയുടെ ജിയാങ്–പാങ് വെയ് സഖ്യത്തെയാണ് ഇവർ തോൽപ്പിച്ചത്. സ്കോര്‍– 16–6.

ഡല്‍ഹിയില്‍ നടന്ന ലോകകപ്പിലും ഇരുവരും സ്വര്‍ണം നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാംസ്വര്‍ണമാണ് ഇത്.

Read More >>