ആമസോണിന്റെ ഇരുണ്ട മുഖം; ദൃശ്യങ്ങളിലൂടെ...

#preyforamazone

ആമസോണിന്റെ ഇരുണ്ട മുഖം; ദൃശ്യങ്ങളിലൂടെ...

#preyforamazone എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വേദനാജനകമാണ്. വെന്തുകരിഞ്ഞ ജീവികളും, അഗ്നി വിഴുങ്ങിയ പച്ചപ്പും, കാടിന്റെ ഇരുണ്ട മുഖവും ആരെയും വേദനിപ്പിക്കും. ട്വിറ്റര്‍ ചിത്രങ്ങളിലൂടെ

ആമസോണ്‍ ഇത് അര്‍ഹിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രമാണിത്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആമസോണില്‍ തീ പടര്‍ന്ന സ്ഥലങ്ങളുടെ ഫയര്‍ മാപ്പ്, നാസ പുറത്തുവിട്ട ചിത്രം.
കത്തിയമരുന്ന കാടിന് അരികില്‍ നിസ്സഹായരായി നില്‍ക്കുന്ന വന്യമൃഗങ്ങള്‍
കാട്ടുത്തീയില്‍ വെന്തമര്‍ന്ന ജീവികള്‍
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളുടെ നിലവിലെ അവസ്ഥയുടെ ആനമേഷന്‍ ചിത്രവും, സാറ്റലൈറ്റ് ദൃശ്യവുംകാട്ടുതീ മൂലമുണ്ടാകുന്ന പുകയും കരിയും കാരണം പകല്‍ സമയത്തും ഇരുണ്ട് കിടക്കുന്ന നഗരങ്ങള്‍
ആമസോണിലെ അന്തേവാസികള്‍ എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന് പറയുന്ന തരത്തിലുള്ള ക്രിയാത്മ ചിത്രം. ബോധവല്‍ക്കരണത്തിനായി പലരും ഇത് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നു.Story by
Next Story
Read More >>