വിയറ്റ്‌നാമില്‍ വെള്ളപൊക്കത്തില്‍ 10 പേര്‍ മരിച്ചു

ഹനോയ്:ചുഴലിക്കാറ്റും ശക്തമായ മഴയിയിലും മധ്യഉത്തര വിയത്നാമില്‍ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു. 11 പേരെ കാണാതായിട്ടുണ്ട്. നാലായിരത്തോളം...

വിയറ്റ്‌നാമില്‍ വെള്ളപൊക്കത്തില്‍ 10 പേര്‍ മരിച്ചു

ഹനോയ്:ചുഴലിക്കാറ്റും ശക്തമായ മഴയിയിലും മധ്യഉത്തര വിയത്നാമില്‍ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു. 11 പേരെ കാണാതായിട്ടുണ്ട്. നാലായിരത്തോളം വീടുകള്‍ക്ക് കേടുപാട് പറ്റിയെന്നും ഏക്കറുകണക്കിന് കൃഷി നശിച്ചതായും അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം വിയറ്റ്നാമിലുണ്ടായ മൂന്നാമത്തെ ചുഴലിക്കാറ്റാണ് കഴിഞ്ഞദിവസമുണ്ടായത്. കഴിഞ്ഞ വര്‍ഷം വിയറ്റ്നാമിലുണ്ടായ പ്രകൃതിദുരന്തത്തില്‍ 389 പേര്‍ മരിച്ചിരുന്നു.

Story by
Read More >>