കാബൂളില്‍ സ്‌ഫോടന പരമ്പരയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. മൂന്നിടങ്ങളിലായാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന മേഖലകളില്‍...

കാബൂളില്‍ സ്‌ഫോടന പരമ്പരയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. മൂന്നിടങ്ങളിലായാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 9 മാധ്യമപ്രവര്‍ത്തകരടക്കം 26പേര്‍ കൊല്ലപ്പെട്ടിരുന്നു.

Story by
Next Story
Read More >>