സിംബാബ്​വേ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ എമേഴ്​സൺ നംഗഗ്വാക്ക് ജയം

ഹരാരേ: സിംബാബ്​വേ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഭരണകക്ഷിയായ സാനു പി.എഫ്​ പാർട്ടി സ്ഥാനാർഥി എ​മേഴ്​സൺ നംഗഗ്വാക്ക്​​ ​ ജയം. 50.8 ശതമാനം...

സിംബാബ്​വേ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ എമേഴ്​സൺ നംഗഗ്വാക്ക് ജയം

ഹരാരേ: സിംബാബ്​വേ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഭരണകക്ഷിയായ സാനു പി.എഫ്​ പാർട്ടി സ്ഥാനാർഥി എ​മേഴ്​സൺ നംഗഗ്വാക്ക്​​ ​ ജയം. 50.8 ശതമാനം വോട്ടാണ്​ നംഗഗ്വാ നേടിയത്​. എതിർ സ്ഥാനാർഥിയായ മൂവ്​മ​ന്റ്​ ഡെമോക്രാറ്റിക്​ ചേഞ്ച് പാർട്ടിയുടെ​ നെൽസൺ ചമൈസക്ക് ​​​44.3 ശതമാനം വോട്ടു​ ലഭിച്ചു. എന്നാല്‍ പ്രതിപക്ഷം തെരഞ്ഞടുപ്പ് ഫലത്തെ തള്ളിക്കളഞ്ഞു. വേട്ടെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നുവെന്നാണ് പ്രതിപക്ഷ ആരോപണം


അതേസമയം തെരഞ്ഞടുപ്പ് വിജയം പുതിയ തുടക്കമാണെന്നും രാജ്യത്തിന്റെ സമാധാനത്തിനും ഒരുമയ്ക്കും വേണ്ടി നമുക്ക് കൈ കോര്‍ക്കാമെന്നും എ​മേഴ്​സൺ നംഗഗ്വാക്ക് ട്വിറ്ററില്‍ കുറിച്ചു.

Story by
Next Story
Read More >>