കാനഡയിലെ ടൊ​റന്റോയിൽ ഇന്ത്യൻ റസ്​റ്ററൻറിൽ സ്ഫോടനം

മിസ്സിസാഗ: കാനഡയിലെ ടൊ​റന്റോയിൽ ഇന്ത്യൻ റസ്​റ്ററൻറിൽ സ്ഫോടനം. മിസ്സിസാഗയിലെ ബോംബെ ഭേൽ റസ്​റ്ററൻറിലാണ്​ സ്​ഫോടനം നടന്നത്​. 15 പേർക്ക്​...

കാനഡയിലെ ടൊ​റന്റോയിൽ ഇന്ത്യൻ റസ്​റ്ററൻറിൽ സ്ഫോടനം

മിസ്സിസാഗ: കാനഡയിലെ ടൊ​റന്റോയിൽ ഇന്ത്യൻ റസ്​റ്ററൻറിൽ സ്ഫോടനം. മിസ്സിസാഗയിലെ ബോംബെ ഭേൽ റസ്​റ്ററൻറിലാണ്​ സ്​ഫോടനം നടന്നത്​. 15 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം വ്യാഴാഴ്​ച രാത്രി പത്തരയോടെയാണ്​ സ്ഫോടനം നടന്നത്. സംഭവത്തിൻെറ കാരണം വ്യക്തമല്ല.

കഴിഞ്ഞ മാസം ടൊ​റൻോയിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ നടുക്കം മാറും മുന്നെയാണ്‌ ഇന്ത്യൻ റസ്​റ്ററൻറിൽ സ്ഫോടനം നടക്കുന്നത്.

Story by
Read More >>