യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലെന്ന് സംശയം; ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചു

വാഷ്ങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 32 ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നടപടി. ...

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലെന്ന് സംശയം; ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചു

വാഷ്ങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 32 ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നടപടി. റഷ്യന്‍ ഇന്റര്‍നെറ്റ് എജന്‍സിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് പേജുകള്‍ അടച്ചു പൂട്ടയത്.

ഈ അക്കൗണ്ടുകളില്‍ നിന്ന് യുഎസ്സില്‍ ചില രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ചില സംഘടിത പ്രചാരണങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു. ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നു കണ്ടതിന്റെ വെളിച്ചത്തിലാണ് നടപടി.2016 തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി നടത്തിയ നീക്കങ്ങള്‍ക്ക് സമാനമായിരുന്നു ഇവരുടെ ഇപ്പോഴത്തെ നീക്കങ്ങളെന്ന് ഫേസ്ബുക്ക് പറഞ്ഞു.


Story by
Read More >>