പാക്‌ പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേട്: മനുഷ്യാവകാശ കമ്മീഷന്‍ പരിശോധന ആരംഭിച്ചു

Published On: 2018-07-26 04:00:00.0
പാക്‌ പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേട്: മനുഷ്യാവകാശ കമ്മീഷന്‍ പരിശോധന ആരംഭിച്ചു

വെബ്ഡസ്‌ക്: പാക് പൊതുതെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ കൃത്രിമ വോട്ടുകള്‍ ചെയ്തതായി പിഎംഎല്‍ (എന്‍) ആരോപിച്ചതിനെ തുടര്‍ന്ന് പാക് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പല മേഖലകളിലും സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും പരാതികള്‍ ലഭിച്ചതായി മനുഷ്യാവകാശ കമ്മീഷന്‍ വക്താവ് അറിയിച്ചു.

Top Stories
Share it
Top