അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച ഇന്ത്യക്കാരന് അമേരിക്കയില്‍ നാലു വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ച കുറ്റത്തിന് അമേരിക്കയില്‍ ഇന്ത്യക്കാരന് നാലു വര്‍ഷം തടവ 10 വര്‍ഷത്തെ...

അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച ഇന്ത്യക്കാരന് അമേരിക്കയില്‍ നാലു വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ച കുറ്റത്തിന് അമേരിക്കയില്‍ ഇന്ത്യക്കാരന് നാലു വര്‍ഷം തടവ 10 വര്‍ഷത്തെ നിരീക്ഷണത്തിനും വിധിച്ചു. അഭിജീത് ദാസ് (28) എന്ന ആള്‍ക്കെതിരെ പിറ്റ്സ്ബര്‍ഗിലെ ഫെഡറല്‍ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തത്
ഇയാളുടെ കംപ്യൂട്ടറില്‍ നിന്നും 1000ത്തോളം അശ്ലീല ചിത്രങ്ങളും 38 വീഡിയോകളും കണ്ടെടുത്തതായി പൊലീസ് പറയുന്നു


Story by
Read More >>