ഇ​​റാ​​​നെ​​തി​​രെ യു.എസ് പ്ര​​ഖ്യാ​​പി​​ച്ച ഉ​​പ​​രോ​​ധം ന​​വം​​ബ​​റി​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രാ​​നി​​രി​​ക്കെ, ​ഐ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ ഇ​​ന്ത്യ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്കു​​ശേ​​ഷ​​മാ​​ണ്​ മു​​ഹ​​മ്മ​​ദ്​ ജ​​വാ​​ദ്​ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​തെ​​ന്ന്​ എ.​​എ​​ൻ.​​​ഐ വാ​​ർ​​ത്ത ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തു.

ഇന്ത്യ എണ്ണ ഇറക്കുമതി തുടരും: ഇറാന്‍

Published On: 2018-09-28 03:21:35.0
ഇന്ത്യ എണ്ണ ഇറക്കുമതി തുടരും: ഇറാന്‍

യു.എൻ​: ഇ​​റാ​​നി​​ൽ​​നി​​ന്നും ഇന്ത്യ​ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി തു​​ട​​രു​​മെ​​ന്ന്​ ഇ​​റാ​​ൻ. എ​​ണ്ണ വാ​​ങ്ങു​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക്​ സം​​ശ​​യ​​ങ്ങ​​​ളാ​​ന്നും ഇ​​ല്ലെ​​ന്നും ഇ​​രു രാ​​ഷ്​​​ട്ര​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള സാ​​മ്പ​​ത്തി​​ക സ​​ഹ​​ക​​ര​​ണം തു​​ട​​രു​​മെ​​ന്നും ​ഐ​​ക്യ​​രാ​​ഷ്​​​ട്ര സ​​ഭ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യിൽ സംബന്ധിക്കാനെത്തിയ ​​ ഇ​​റാ​​ൻ വി​​ദേ​​ശ​​മ​​ന്ത്രി മു​​ഹ​​മ്മ​​ദ്​ ജ​​വാ​​ദ്​ ​സ​​രി​​ഫ്​ ന്യൂ​​യോ​​ർ​​ക്കി​​ൽ പറഞ്ഞു.

ഇ​​റാ​​​നെ​​തി​​രെ യു.എസ് പ്ര​​ഖ്യാ​​പി​​ച്ച ഉ​​പ​​രോ​​ധം ന​​വം​​ബ​​റി​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രാ​​നി​​രി​​ക്കെ, ​ഐ​​ക്യ​​രാ​​ഷ്​​​ട്ര​​സ​​ഭ സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ ഇ​​ന്ത്യ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്കു​​ശേ​​ഷ​​മാ​​ണ്​ മു​​ഹ​​മ്മ​​ദ്​ ജ​​വാ​​ദ്​ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​തെ​​ന്ന്​ എ.​​എ​​ൻ.​​​ഐ വാ​​ർ​​ത്ത ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തു.

Also Read ആണവായുധം: ഇറാനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി


ഉ​​പ​​രോ​​ധം നി​​ല​​വി​​ൽ​​വ​​ന്നാ​​ൽ ഇ​​റാ​​നി​​ൽ​​നി​​ന്ന്​ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത്​ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന്​ അ​​മേ​​രി​​ക്ക സ​​ഖ്യ രാ​​ഷ്​​​ട്ര​​ങ്ങ​​ളോ​​ട്​ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ചൈ​​ന ക​​ഴി​​ഞ്ഞാ​​ൽ ഇ​​ന്ത്യ​​യാ​​ണ്​ ഇറാനിൽ നിന്നു എണ്ണ ഇറക്കുമതി ചെയ്യുന്ന ഏ​​റ്റ​​വും വ​​ലി​​യ രാ​​ജ്യം. ''സ​​മ​​ഗ്ര​​മാ​​യ സ​​ഹ​​ക​​ര​​ണം തു​​ട​​രു​​ന്ന ഇ​​രു​​രാ​​ഷ്​​​ട്ര​​ങ്ങ​​ളും ത​​മ്മി​​ൽ ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ലെ സ​​ഹ​​ക​​ര​​ണ​​വും മി​​ക​​ച്ച രീ​​തി​​യി​​ലാ​​ണ്​ മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ വി​​ശ്വ​​സ്​​​ത​​രാ​​യ ഉൗ​​ർ​​ജ​​വി​​ത​​ര​​ണ​​ക്കാ​​രാ​​ണ്​ ഇ​​റാ​​ൻ'' -കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്കു​​ശേ​​ഷം ഇ​​റാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി അ​​റി​​യി​​ച്ചു.

Top Stories
Share it
Top