ജനകീയ പ്രതിഷേധം: ജോര്‍ദാന്‍ പ്രധാനമന്ത്രി രാജിവെച്ചു

Published On: 2018-06-05 05:45:00.0
ജനകീയ പ്രതിഷേധം: ജോര്‍ദാന്‍ പ്രധാനമന്ത്രി രാജിവെച്ചു

വെബ്ഡസ്‌ക്: അഞ്ചുദിവസത്തെ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന്‌ ജോര്‍ദ്ദാന്‍ പ്രധാനമന്ത്രി ഹനി മുല്‍ക്കി രാജിവെച്ചു. കടുത്ത സാമ്പത്തിക അച്ചടക്കം നടപ്പിലാക്കാനുളള മുല്‍ക്കിയുടെ നീക്കമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. അദ്ദേഹത്തിന്റെ മന്ത്രിസഭാംഗമായ ഒമര്‍ റാസയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. മുല്‍ക്കി സര്‍ക്കാറിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന റാസ ലോകബാങ്ക് മുന്‍ സാമ്പത്തികശാസ്ത്രജ്ഞനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Top Stories
Share it
Top