ഇന്ത്യാക്കാരനടക്കം മൂന്ന് വിദേശികളെ അഫ്​ഗാനിസ്ഥാനിൽ തീവ്രവാദികൾ കൊലപ്പെടുത്തി

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഇന്ത്യാക്കാരനടക്കം മൂന്ന് വിദേശികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. അന്താരാഷ്ട്ര ഫൂഡ് കമ്പനിയായ സോഡെക്‌സോയിലെ...

ഇന്ത്യാക്കാരനടക്കം മൂന്ന് വിദേശികളെ അഫ്​ഗാനിസ്ഥാനിൽ തീവ്രവാദികൾ കൊലപ്പെടുത്തി

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഇന്ത്യാക്കാരനടക്കം മൂന്ന് വിദേശികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. അന്താരാഷ്ട്ര ഫൂഡ് കമ്പനിയായ സോഡെക്‌സോയിലെ ജീവനക്കാരാണിവരെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൽ ലഭ്യമായിട്ടില്ല.

ഇന്ത്യക്കാരനെ കൂടാതെ മലേഷ്യ, മാസിഡോണിയ എന്നിവിടങ്ങളിലുള്ളവരാണ് മറ്റു രണ്ടു പേരെന്ന് കാബൂള്‍ പൊലീസിന്റെ ഔദ്യോഗിക വക്താവ്
ഹഷ്മത് സ്റ്റാനെക്ക്‌സായ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. മൃതദേഹങ്ങളില്‍ നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് വിവരം ശേഖരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>